IPL 2020- Rajasthan Royals won by 5 wkts | Oneindia Malayalam

2020-10-11 2,480

ഐപിഎല്ലില്‍ രാഹുല്‍ തെവാത്തിയ വീണ്ടും തീപ്പൊരി പാറിച്ചപ്പോള്‍ തോല്‍വിയുടെ വക്കില്‍ നിന്നും അവിസ്മരണീയ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ മറികടന്നത്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം സ്റ്റീവ് സ്മിത്തിന്റെയും സംഘത്തിന്റെയും ആദ്യ വിജയം കൂടിയാണിത്.